Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water In Kaippuzha

Kottayam

കൈ​പ്പു​ഴ കാ​റ്റി​ൽ വെ​ള്ളം; കാ​ഴ്ച​ക്കാ​രെ നി​രോ​ധി​ച്ചു

കൈ​പ്പു​ഴ: ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ള്‍ എ​ത്തി​യി​രു​ന്ന കൈ​പ്പു​ഴ കാ​റ്റി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

മ​ഴ ക​ന​ത്ത​് കൈ​പ്പു​ഴ കാ​റ്റി​ലെ റോ​ഡി​ലും പാ​ട​ശേ​ഖ​ര​ത്തും വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ​യാ​ണ് നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വി​ടെ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.


നൂ​റ​പ​റ മാ​ക്കോ​ത്ത​റ പാ​ട​ശേ​ഖ​ര​വും അ​തി​നു മ​ധ്യ​ഭാ​ഗ​ത്തു കൂ​ടെ ഒ​ഴു​ക്കു​ന്ന തോ​ടും വി​വി​ധ​ങ്ങ​ളാ​യ പ​ക്ഷി​ക​ളും കൈ​പ്പു​ഴ കാ​റ്റി​നെ ആ​സ്വാ​ദ്യമാ​ക്കി​യി​രു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ​യാ​കെ വെ​ള്ളം ക​യ​റി റോ​ഡും പാ​ട​വും മൂ​ടി​​ക്കി​ട​ക്കു​ക​യാ​ണ്.

Latest News

Corehub Up